വിക്കിഡാറ്റ ബ്രിഡ്ജ്/പങ്കു ചേരുക
Appearance
Outdated translations are marked like this.
UX ഗവേഷണ, ഫീഡ്‌ബാക്ക് ലൂപ്പുകളിൽ പങ്കെടുക്കുക
"ഞങ്ങൾ പതിവായി ഉപയോക്തൃ അഭിമുഖങ്ങളും ഫീഡ്‌ബാക്ക് ലൂപ്പുകളും സംഘടിപ്പിക്കുന്നു. ഇനി വരാൻപോകുന്നവ ഇവിടെ പ്രഖ്യാപിക്കും."
- താങ്കൾക്ക് ഇപ്പോൾ പ്രോട്ടോടൈപ്പ് v3.0 പരീക്ഷിച്ച് ഫീഡ്‌ബാക്ക് നൽകാം
- You can now try the prototype v3.0 and give feedback
എന്റെ വിക്കിപീഡിയ കമ്മ്യൂണിറ്റിയെ പങ്കാളിത്തം എങ്ങനെ ഉൾപ്പെടുത്താം?
താങ്കളുടെ വിക്കിപീഡിയ കമ്മ്യൂണിറ്റിയെ ഉൾപ്പെടുത്തുന്നതിന്, നിങ്ങൾക്ക് ഇവ ചെയ്യാനാകും:
- ഈ പേജുകൾ താങ്കളുടെ ഭാഷയിൽ വിവർത്തനം ചെയ്യാൻ സഹായിക്കുക
- താങ്കളുടെ വിക്കിപീഡിയയിൽ ഒരു വിക്കിഡാറ്റ വിക്കിപ്രൊജക്റ്റ് സൃഷ്ടിക്കുക (നിലവിലില്ലെങ്കിൽ)
- വിക്കിഡാറ്റ ബ്രിഡ്ജിനെക്കുറിച്ചും വിക്കിഡാറ്റ ഇൻഫോബോക്സുകളുടെ നിലവിലെ ഉപയോഗത്തെക്കുറിച്ചും താങ്കളുടെ കമ്മ്യൂണിറ്റിയുമായി സംസാരിക്കുക
- താങ്കളുടെ പ്രാദേശിക ഇൻഫോബോക്സ് / ടെംപ്ലേറ്റുകൾ നിർമ്മിക്കുന്നവരെ ചർച്ചകളിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക
- താങ്കൾക്ക് വികസന ടീമിനോട് ചോദ്യങ്ങളുണ്ടെങ്കിൽ അവരോട് സംഭാഷണ പേജിൽ ചോദിക്കാൻ മടിക്കേണ്ടതില്ല
- അടുത്ത ഘട്ടത്തിൽ ഉപകരണം പരീക്ഷിക്കുന്നതിൽ താങ്കളുടെ കമ്മ്യൂണിറ്റിയുമായി ഇടപഴകുക എന്നതാണ്: ചുവടെയുള്ള വിഭാഗം കാണുക
- Help translating these documentation pages in your language
- Create a Wikidata Wikiproject on your Wikipedia, if it's not already existing
- Talk to your community about Wikidata Bridge and your current use of Wikidata infoboxes
- Make sure to involve your local infobox/templates builders in the discussions
- If you have questions to the development team, feel free to ask them on the talk page
- The next step would be to engage your community in testing the tool at an early stage: see the section below
ആദ്യ പരിശോധനകളുടെ ഭാഗമാകുന്നത് എങ്ങനെയാണ്?
- മുകളിലുള്ള വിഭാഗത്തിലെ ഘട്ടങ്ങൾ പൂർത്തിയായി എന്ന് ഉറപ്പാക്കുക
- താങ്കളുടെ വിക്കിപീഡിയ കമ്മ്യൂണിറ്റിയുടെ പിന്തുണയുണ്ടെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന് ഒരു പ്രാദേശിക കമ്മ്യൂണിറ്റി പദ്ധതി നടത്തുക.
- അടുത്ത ഘട്ടങ്ങളെക്കുറിച്ച് വികസന ടീമുമായി ചർച്ചചെയ്യാൻ സംവാദം താളിൽ ഒരു സന്ദേശം നൽകുക.
- Make sure that you have the support of your Wikipedia community, for example by running a local community process
- Leave a message on the talk page to start discussing with the development team about the next steps
ഇതും കാണുക
- സംവാദം താളിൽ ചർച്ചകളിൽ പങ്കെടുക്കുക