Jump to content

സംവാദം താളുകൾ പദ്ധതി/ഉപയോഗക്ഷമത/മാതൃക

From mediawiki.org
This page is a translated version of the page Talk pages project/Usability/Prototype and the translation is 98% complete.
Outdated translations are marked like this.
ഡെസ്‌ക്‌ടോപ്പ് വിക്കിടെക്‌സ്‌റ്റ് സംവാദ താളുകൾക്കായുള്ള പുതിയ രൂപകൽപ്പന കാണിക്കുന്ന ഒരു മാതൃകാനിർമ്മിതി.
ഡെസ്ക്ടോപ്പ് വിക്കിടെക്സ്റ്റ് സംവാദ താളുകൾക്കായുള്ള പുതിയ ഡിസൈനിന്റെ മാതൃകാനിർമ്മിതി.

സ്വാഗതം!

വിക്കിടെക്‌സ്റ്റ് സംവാദം താളുകളിൽ ഡിസൈൻ മാറ്റങ്ങൾ പരിശോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഈ താളിൽ ഉണ്ട്. ഈ ഡിസൈൻ മാറ്റങ്ങൾ Talk pages project ന്റെയും സംവാദം താളുകൾ ആളുകൾക്ക് തിരിച്ചറിയാനും ഉപയോഗിക്കാനും എളുപ്പമാക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണ്.

പ്രോട്ടോടൈപ്പ് പരീക്ഷിക്കുക

  1. ലേഖന സംവാദ പേജ് അല്ലെങ്കിൽ ഈ ഉപയോക്തൃ സംവാദ പേജ് സന്ദർശിക്കുക.
  2. അടുത്തിടെ തിരുത്തപ്പെട്ട ചർച്ച കണ്ടെത്തുക.
  3. ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചർച്ച കണ്ടെത്തുക.
  4. ഏറ്റവും കൂടുതൽ കമന്റുകളുള്ള ചർച്ച കണ്ടെത്തുക.
  5. "ഘട്ടം 4"-ൽ നിങ്ങൾ തിരിച്ചറിഞ്ഞ ചർച്ചയിലേക്ക് തിരികെ സ്ക്രോൾ ചെയ്യുക. ഇനിപ്പറയുന്നവ നിങ്ങൾ എങ്ങനെ ചെയ്യുമെന്ന് കണ്ടെത്തുക:
    1. ചർച്ചയിൽ ഒരു മറുപടി പോസ്റ്റ് ചെയ്യുക.
    2. നിങ്ങൾ പോസ്റ്റ് ചെയ്ത മറുപടി തിരുത്തുക.
  6. അടുത്തതായി, ഒരു പുതിയ വിഷയത്തെക്കുറിച്ച് ഒരു ചർച്ച ആരംഭിക്കുക.
  7. ✅ നിങ്ങളുടെ ഫീഡ്‌ബാക്ക് പങ്കിടാൻ നിങ്ങൾ ഇപ്പോൾ തയ്യാറാണ്.

രൂപകല്പന

നിങ്ങളുടെ ഫീഡ്‌ബാക്ക് പങ്കിടുക

നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, പകരം നിങ്ങൾക്ക് ഒരു ഇ-മെയിൽ സന്ദേശം അയയ്ക്കാം:

talkpageconsultation@wikimedia.org

ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക.

  1. സംവാദം താളിൽ ഒരു പുതിയ വിഷയം തുടങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  2. ഫീഡ്ബാക്ക്: നിങ്ങളുടെ ഉപയോക്തൃനാമം ടൈപ്പ് ചെയ്യുക
  3. ഈ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. നിങ്ങൾക്ക് നിങ്ങളുടെ ഭാഷയിൽ എഴുതാം.
    1. പ്രോട്ടോടൈപ്പ് പരീക്ഷിക്കാൻ നിങ്ങൾ മൊബൈൽ ഉപകരണമാണോ ലാപ്‌ടോപ്പാണോ ഉപയോഗിച്ചത്?
    2. പ്രോട്ടോടൈപ്പിൽ എന്താണ് നിങ്ങൾക്ക് അപ്രതീക്ഷിതമായി കാണാനായത്?
    3. "പ്രോട്ടോടൈപ്പ് പരീക്ഷിക്കുക" വിഭാഗത്തിലെ ഏത് ഘട്ടങ്ങളാണ് നിങ്ങൾക്ക് പൂർത്തിയാക്കാൻ ബുദ്ധിമുട്ട് തോന്നിയത്?
    4. പ്രോട്ടോടൈപ്പിന്റെ എതു കാര്യമാണ് നിങ്ങൾക്ക് ഇഷ്ടമായത്?
    5. പ്രോട്ടോടൈപ്പിൽ നിന്ന് വ്യത്യസ്തമായത് എന്തായിരുന്നുവെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു?
    6. (ഓപ്ഷണൽ) ഈ ഡിസൈൻ പ്രവർത്തില്ലാത്ത ചില താളുകൾ നിങ്ങൾക്ക് ആലോചിക്കാൻ കഴിയുമോ? നിങ്ങൾക്ക് കഴിയുമെങ്കിൽ, ഈ താളുകളിലേക്കുള്ള ലിങ്കുകൾ പങ്കുചെയ്യൂ? അത് വളരെ സഹായകരമായിരിക്കും.
  4. നീല "വിഷയം ചേർക്കുക" ബട്ടൺ ക്ലിക്ക് ചെയ്യുക.
  5. ✅ നിങ്ങൾ പൂർത്തിയാക്കി! നന്ദി!