Sites using MediaWiki/ml
Appearance
- സഹോദരപദ്ധതികള്‍
- തിരഞ്ഞെടുത്തവ
- By feature
- പൊതു-സൈറ്റുകള്‍ ഭാഷാടിസ്ഥാനത്തില്‍
മീഡിയവിക്കി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതും മലയാള ഭാഷയില്‍ ലഭ്യമായിട്ടുള്ളതുമായ വെബ്സൈറ്റുകളുടെ ഒരു അപൂര്‍ണ്ണ പട്ടികയാണിത്. ഒന്നിലധികം ഭാഷകളിലുള്ള വിക്കികള്‍ കാണുവാന്‍ ബഹുഭാഷ പട്ടിക സന്ദര്‍ശിക്കുക.
- ഇതേ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന സൈറ്റുകള്‍ താങ്കള്‍ക്കുണ്ടെങ്കില്‍ അവ താഴെ പറയുന്ന മാതൃകയില്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തവുന്നതാണ്:
;തലക്കെട്ട് - [http://www.example.org/ example.org] :ചെറിയ ഒരു വിവരണം
- ചെറുതും പരസ്യമുക്തവും ആയ വിവരണം നല്‍കുവാന്‍ ദയവായി ശ്രദ്ധിക്കുക. "ഇന്ന കാര്യത്തെ പറ്റിയുള്ള ഒരു വിക്കിയാണ്..." എന്ന തരത്തിലുള്ള വിവരണത്തിന്റെ ആവശ്യമില്ല; കാരണം പട്ടികയില്‍ നല്‍കിയിട്ടുള്ളവ എല്ലാ സൈറ്റുകളും വിക്കികളാണ്.
- പുതിയ സൈറ്റുകള്‍ പരിശോധിക്കുന്നതാണ്. ലഭ്യമല്ലാത്തവയും മീഡിയവിക്കി ഉപയോഗിക്കാത്തതുമായ സൈറ്റുകളുണ്ടെങ്കില്‍ അവ നീക്കം ചെയ്യുന്നതുമാണ്.
- അവസാനം മുഴുവനായി പരിശോധിച്ചത്: 2024-12-10
വിക്കിമീഡിയ വിക്കികള്‍
[edit]വിക്കിമീഡിയ ഫൌണ്ടേഷന്‍ വിക്കികളുടെ (വിക്കിപീഡിയ, വിക്കിനിഘണ്ടു, വിക്കിഗ്രന്ഥശാല, തുടങ്ങിയവ) എണ്ണം കൂടുതലായതിനാല്‍ അവ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിക്കിമീഡിയ ഫൌണ്ടേഷന്‍ പദ്ധതികളുടെ പട്ടികയ്ക്ക് Sites using MediaWiki/Wikimedia കാണുക. എല്ലാ ഭാഷകളിലുമുള്ള മുഴുനീള പട്ടിക കാണുവാന്‍ Special:Sitematrix സന്ദര്‍ശിക്കുക.
മലയാളഭാഷയിലുള്ള മീഡിയവിക്കി-വിക്കികള്‍
[edit]- സ്കൂള്‍ വിക്കി - http://schoolwiki.in
- കേരളത്തിലെ എല്ലാ വിദ്യാലയ സംബന്ധിയായ (ചരിത്രം, സ്ഥലപരിചയം, തുടങ്ങിയ)വിവരങ്ങള്‍ നല്‍കുന്ന ഒരു വിജ്ഞാനകോശം. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.@സ്കൂള്‍ പ്രോജക്ട് തയ്യാറാക്കിയത്.