Jump to content

Manual:യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ

From mediawiki.org
This page is a translated version of the page Manual:Autoconfirmed users and the translation is 73% complete.
Outdated translations are marked like this.

“യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ” ഉപയോക്തൃ ഗ്രൂപ്പിലെ അംഗങ്ങളായ വിക്കി ഉപയോക്താക്കളാണ് യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ. ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി യാന്ത്രികമായി അനുവദിക്കുന്ന ഒരു പ്രത്യേക ഉപയോക്തൃ ഗ്രൂപ്പ് ആണിത്.

മാനദണ്ഡങ്ങൾ ഇവയാണ്:

$wgAutoConfirmAge (യോഗ്യത നേടുന്നതിന് അക്കൗണ്ട് നിലവിലുണ്ടായിരിക്കേണ്ട സമയം)

$wgAutoConfirmCount (യോഗ്യത നേടുന്നതിന് അക്കൗണ്ടിന് വേണ്ട തിരുത്തലുകളുടെ എണ്ണം)

ഒരു അക്കൗണ്ടിനെ “യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ$” ഉപയോക്തൃ ഗ്രൂപ്പിലേക്ക് തനിയേ ഉയ‍‍ർത്തുന്നതിന് രണ്ട് മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.

യാന്ത്രിക സ്ഥിരീകരിച്ച ഉപയോക്താക്കൾക്കുള്ള അവകാശങ്ങൾ $wgGroupPermissions വഴി നിയന്ത്രിക്കുന്നു. സ്ഥിരസ്ഥിതിയായി, യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക് ഇനിപ്പറയുന്നവ ചെയ്യാം:

  • ഐ.പി. അധിഷ്ഠിത പരിധികൾ ബാധകമല്ല,അതായത് User::isNewbie(), Manual:$wgRateLimits എന്നിവയുടെ ആവശ്യങ്ങൾക്കായി “പുതുമുഖങ്ങളെ" കണക്കാക്കരുത് (autoconfirmed)
  • "Allow only autoconfirmed users" എന്നടയാളപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക (editsemiprotected)

നിങ്ങൾക്ക് ഇവ $wgGroupPermissions വഴി അസാധുവാക്കാം.

Note that temporary account users cannot be assigned to user groups, including the "Autoconfirmed users" group.

ഇതും കാണുക

  • Manual:Setting user groups in MediaWiki
  • $wgAutopromote * $Autopromote-മറ്റ് യാന്ത്രിക പ്രമോഷൻ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഉപയോക്തൃ ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിന്.