സഹായം:ശ്രദ്ധിക്കുന്ന താളുകൾ
കുറിപ്പ്: ഈ താൾ തിരുത്തുമ്പോൾ, താങ്കളുടെ സംഭാവനകൾ സി.സി.0 പ്രകാരം പങ്ക് വെയ്ക്കാമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയത്തിലുള്ളവയുടെ സഹായ താളുകൾ കാണുക. ഈ താളിന്റെ ചില പഴയ നാൾപ്പതിപ്പുകൾ CC BY-SA ഉപയോഗാനുമതിയിൽ എടുത്തവയാണ്. പുതിയ സംഭാവനകൾ മാത്രമേ പൊതുസഞ്ചയത്തിൽ പെടുന്നുള്ളു. |
പ്രവേശിച്ചിട്ടുള്ള ഏതൊരു ഉപയോക്താവിനും "ശ്രദ്ധിക്കുന്ന" താളുകളുടെ ഒരു പട്ടിക പരിപാലിക്കാനും ആ താളുകളിലെ സമീപകാല തിരുത്തുകളുടെ വിവരങ്ങൾ ലഭിക്കുന്നതിനുമുള്ള ഒരു സവിശേഷസൗകര്യമാണ് ശ്രദ്ധിക്കുന്ന താളുകൾ.
താളുകൾ "സ്വന്തം" ആക്കാൻ മീഡിയവിക്കി ഉപയോക്താക്കളെ അനുവദിക്കുന്നില്ല; എന്നാൽ, ഒരു താളിൽ പരിപൂർണ്ണ നിയന്ത്രണം ആർക്കെങ്കിലും കൊടുക്കാതെ തന്നെ, "ശ്രദ്ധിക്കുന്നവ" എന്ന സവിശേഷതയും താളുകൾ തിരിച്ചാക്കാനുള്ള അനുമതിയും ഉപയോഗിച്ച് താത്പര്യമുള്ള ഉപയോക്താക്കളെ പ്രത്യേകതാളുകളിൽ കൂടുതൽ ഇടപെടുവിക്കാൻ കഴിയുന്നു.
ശ്രദ്ധിക്കുന്ന താളുകളുടെ നിയന്ത്രണം
തത്സമയം നിർമ്മിക്കാത്ത താളുകൾ മാത്രമേ ശ്രദ്ധിക്കാനാകൂ.
താളുകൾ അതിന്റെ സംവാദത്താളുകൾ അടക്കമായിരിക്കും ശ്രദ്ധിക്കുക. ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിലേക്കുള്ള എല്ലാ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും താൾ/സംവാദത്താൾ ദ്വന്ത്വങ്ങൾക്കായാവും ബാധകമാവുക: ഒന്ന് ഒഴിവാക്കി മറ്റൊന്ന് ശ്രദ്ധിക്കുന്നവയിലേക്ക് ചേർക്കാൻ സാധിക്കില്ല.
- താൾ കാണുമ്പോൾ
- ഓരോ താളിന്റെയും പട്ടയിലുള്ള വെളുത്ത നക്ഷത്രം (മോണോബുക്ക് ദൃശ്യരൂപത്തിൽ "മാറ്റങ്ങൾ ശ്രദ്ധിക്കുക" കണ്ണി) നിലവിലെ താൾ താങ്കളുടെ ശ്രദ്ധിക്കുന്നവയുടെ പട്ടികയിലേക്ക് ചേർക്കുന്നു, ഞെക്കുമ്പോൾ അത് നീല നക്ഷത്രമായി മാറുന്നു (മോണോബുക്ക് ദൃശ്യരൂപത്തിൽ "ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക" കണ്ണിയാകുന്നു).
- താളിനു മുകളിലായി message with id 'addedwatchtext' (സംവാദം) താങ്കൾ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിലേക്ക് "$1" എന്ന ഈ താളും അതിന്റെ സംവാദത്താളും ചേർത്തിരിക്കുന്നു. അല്ലെങ്കിൽ message with id 'removedwatchtext' (സംവാദം) താങ്കൾ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നും "$1" എന്ന താളും അതിന്റെ സംവാദത്താളും നീക്കം ചെയ്തിരിക്കുന്നു. കാണിക്കുന്നതാണ്, ഒപ്പം "മാറ്റങ്ങൾ ശ്രദ്ധിക്കുക" എന്നത് "ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക" എന്നായോ തിരിച്ചോ മാറുന്നതാണ്. ബ്രൗസറിനനുസരിച്ച് താൾ മുഴുവനായും റീലോഡ് ചെയ്യാതെ ajaxwatch.js ഉപയോഗിച്ച് അജാക്സ് വഴി ഇത് ചെയ്യുന്നതാണ്.
- താൾ സേവ് ചെയ്യുമ്പോൾ
- ഒരു താൾ തിരുത്തി സേവ് ചെയുമ്പോൾ, അത് ശ്രദ്ധിക്കണോ വേണ്ടയോ എന്ന് "ഈ താളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക" എന്ന ചെക്ക്‌ബോക്സ് ഉപയോഗിച്ച് തീരുമാനിക്കാവുന്നതാണ്.
- ഒരാൾ "ഞാൻ തിരുത്തുന്ന താളുകളും പ്രമാണങ്ങളും ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ചേർക്കുക" ഉപയോക്തൃ ഐച്ഛികം സജ്ജമാക്കുമ്പോൾ, തിരുത്താനുള്ള താളിലെ ചെക്‌ബോക്സ് സ്വതേ സജ്ജമായിരിക്കും, അല്ലെങ്കിൽ സേവ് ചെയ്യുമ്പോൾ അതിൽ ശരിയിട്ട് നൽകി ശ്രദ്ധിക്കാവുന്നതാണ്. മറ്റ് ഐച്ഛികങ്ങൾ ഇവയാണ്
- ഞാൻ സൃഷ്ടിക്കുന്ന താളുകളും ഞാൻ അപ്‌ലോഡ് ചെയ്യുന്ന പ്രമാണങ്ങളും ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ചേർക്കുക - (മുമ്പത്തേത് ശരിയിട്ടിട്ടില്ലെങ്കിൽ ഇതിൽ ശരിയിട്ട് നൽകേണ്ടതാണ്, സൃഷ്ടിയും ഒരു തിരുത്തായാണ് കണക്കാക്കപ്പെടുന്നത് എന്നതുകൊണ്ടാണിത്)
- ഞാൻ തലക്കെട്ടു മാറ്റുന്ന താളുകളും പ്രമാണങ്ങളും ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ചേർക്കുക
- ഞാൻ നീക്കം ചെയ്യുന്ന താളുകളും പ്രമാണങ്ങളും ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ചേർക്കുക
- പൂർണ്ണമായ പട്ടിക തിരുത്താൻ
- Special:Watchlist താളിന്റെ മുകളിൽ 'താങ്കളുടെ ശ്രദ്ധിക്കുന്നവയുടെ പട്ടിക താളുകൾ തിരുത്തുക' എന്ന പ്രത്യേക കണ്ണി നൽകിയിട്ടുണ്ടായിരിക്കും
- Special:EditWatchlist താളിന്റെ മുകളിലായി നിരവധി കണ്ണികൾ കൂടുതലായി ലഭ്യമാണ്:
- ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക കാണുക, തിരുത്തുക വഴി ശ്രദ്ധിക്കുന്ന മുഴുവൻ താളുകളുടെയും (സംവാദത്താളുകൾ അടക്കം) പട്ടിക സൃഷ്ടിക്കാം. ഒന്നോ അതിലധികമോ ചെക്ക്ബോക്സുകൾ തിരഞ്ഞെടുത്ത ശേഷം "തിരഞ്ഞെടുത്തവ നീക്കുക" ബട്ടൺ അമർത്തി തിരഞ്ഞെടുത്ത താളുകൾ പട്ടികയിൽ നിന്ന് നീക്കാവുന്നതാണ്.
- എല്ലാ ശ്രദ്ധിക്കുന്ന താളുകളും (സംവാദത്താളുകൾ ഉൾപ്പെടുത്താതെ), ഓരോ വരിയിലും ഒരെണ്ണം വീതം, നാമമേഖലയുടെ സംഖ്യയുടെയും പിന്നെ അക്ഷരമാലാടിസ്ഥാനത്തിലും ക്രമപ്പെടുത്തി നൽകിയിരിക്കുന്ന ടെക്സ്റ്റ് ഏരിയ താങ്കൾ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയുടെ മൂലരൂപം തിരുത്തുക നൽകുന്നു. ഇതുവഴി നേരിട്ടോ, ഒരു ബാഹ്യഎഡിറ്ററിലോട്ട് പകർത്തിയോ, മറ്റെവിടെയെങ്കിലും സൃഷ്ടിച്ച ഒന്ന് ഉപയോഗിച്ച് മാറ്റിച്ചേർത്തോ തിരുത്താൻ ഇതുവഴി കഴിയുന്നതാണ്. സേവ് ചെയ്യുമ്പോൾ അപര ഉൾപ്പെടുത്തലുകൾ നീക്കംചെയ്യപ്പെടുന്നതാണ്.
- ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക ശൂന്യമാക്കുന്നതിനായി ശ്രദ്ധിക്കുന്നവ ഒഴിവാക്കുക ഉണ്ട്
- ശ്രദ്ധിക്കുന്ന താളുകളുടെ സ്ഥിതി കാണാനായി ബന്ധപ്പെട്ട മാറ്റങ്ങൾ നോക്കുക
Watchlist Expiry
A new watchlist feature is included in മീഡിയവിക്കി 1.35 : Watchlist Expiry. With this feature, you can optionally select to watch a page for a temporary period of time. Once the watch period has expired, the page will be automatically removed from your watchlist. You can update the watch period at any time, including switching from temporary to permanent status. Temporarily watched pages are usually represented by a half star (as opposed to a full star, which represents permanently watched pages). To find out when Watchlist Expiry will be enabled on your wiki, you can check out the release schedule on Meta-wiki. For documentation on how to use the feature, please visit Help:Watchlist expiry .
ശ്രദ്ധിക്കുന്നവയുടെ പട്ടിക
ഉപയോക്താവ് പ്രവേശിച്ച് കഴിഞ്ഞാൽ, Special:Watchlist വഴി ഏതൊരു താളിൽ നിന്നും ഉപയോക്താവ് ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക എടുക്കാനാവുന്നതാണ്. ഈ താളിൽ, നാളടിസ്ഥാനത്തിൽ ക്രോഡീകരിച്ച, പുതിയ തിരുത്ത് മുകളിൽ എന്ന ക്രമത്തിൽ, സമീപകാലത്ത് മാറ്റങ്ങൾ വന്ന ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക കാണാവുന്നതാണ്.
ഓരോ വരിയും ഓരോ തിരുത്തിന്റെയും വിശദാംശങ്ങൾ നൽകുന്നു: ചെറുതിരുത്ത് ((ചെ.)) അതോ സാധാരണ തിരുത്ത് ആണോ, യന്ത്രം ((യ.)) ആണോ ചെയ്തത്, ചെയ്ത സമയം, താൾ, നിലവിലെ പതിപ്പും മുമ്പത്തേതുമായുള്ള വ്യത്യാസം, നാൾവഴി, ഉണ്ടായ വ്യത്യാസം ബൈറ്റിൽ, ഉപയോക്തൃനാമം, ഉപയോക്താവിന്റെ സംവാദത്താൾ, ഉപയോക്താവിന്റെ സംവാദത്താൾ എന്നിവയിലേക്കുള്ള കണ്ണികൾ, ഒപ്പം തിരുത്തിന്റെ സംഗ്രഹം. സൈറ്റിന്റെ ക്രമീകരണത്തിനനുസരിച്ച്, ഉപയോക്താവ് അവസാനം കണ്ടതിന് ശേഷമാണ് (പ്രവേശിച്ചിട്ടുണ്ടെങ്കിൽ) താളിൽ മാറ്റങ്ങൾ വന്നതെങ്കിൽ താളിന്റെ പേര് കടുപ്പത്തിൽ കാണിക്കുന്നതാണ്.
സാങ്കേതികമായി, സമീപകാലമാറ്റങ്ങൾ അരിച്ചെടുക്കാനുള്ള മറ്റൊരു മാർഗ്ഗമാണ് ശ്രദ്ധിക്കുന്നവയുടെ പട്ടിക. recentchanges പട്ടികയിൽ നിന്നുമുള്ള ഉൾപ്പെടുത്തലുകൾ അക്കാരണത്തിൽ $wgRCMaxAge (ബഹുഭൂരിഭാഗം ഡബ്ല്യു.എം.എഫ്. പദ്ധതികളിലും 30 ദിവസം) മാത്രം പഴക്കമുള്ളതായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഐച്ഛികങ്ങൾ
ബന്ധപ്പെട്ട കണ്ണികൾ ഉപയോഗിച്ച്, ഇനിപ്പറയുന്ന തിരുത്തുകൾ ഒരാൾക്ക് മറയ്ക്കുകയോ കാണുകയോ ചെയ്യാവുന്നതാണ്: ചെറു തിരുത്തുകൾ, ബോട്ട് തിരുത്തുകൾ, ഒരാളുടെ സ്വന്തം തിരുത്തുകൾ. ഉപയോക്താവ് Special:Watchlist താളിലേക്ക് വരുമ്പോൾ ഈ ആദ്യ ഐച്ഛികങ്ങൾ ക്രമീകരണങ്ങൾ താളിൽ സജ്ജീകരിക്കാവുന്നതാണ്.
"ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ പ്രദർശിപ്പിക്കേണ്ട പരമാവധി ദിവസങ്ങൾ" എന്ന ക്രമീകരണങ്ങളിലുള്ള മറ്റൊരു ഐച്ഛികം, എത്ര കാലത്തെ മാറ്റങ്ങളാണ് പ്രദർശിപ്പിക്കേണ്ടതെന്ന് സജ്ജീകരിക്കുന്നു. ബന്ധപ്പെട്ട കണ്ണികൾ ഉപയോഗിച്ച് ഈ കാലയളവ് എളുപ്പത്തിൽ മാറ്റം വരുത്താവുന്നതാണ്.
ഒരൊറ്റ നാമമേഖലയിലെ മാത്രം മാറ്റങ്ങൾ കാണാൻ അനുവദിക്കുന്ന ഡ്രോപ്-ഡൗൺ പെട്ടിയും ഉണ്ടായിരിക്കുന്നതാണ്.
സമീപകാലമാറ്റങ്ങളിൽ നിന്നും വ്യത്യസ്തമായി, ശ്രദ്ധിക്കുന്നവയുടെ പട്ടികയിൽ നിന്ന് പ്രവേശിച്ച/പ്രവേശിക്കാത്ത ആൾക്കാരുടെ തിരുത്തുകൾ മറയ്ക്കാൻ കഴിയില്ല, പ്രത്യേക എണ്ണം തിരുത്തുകൾ മാത്രം കാണാനുള്ള കണ്ണികൾ ലഭ്യമല്ല, അതുപോലെ തന്നെ ഒരു നാമമേഖല മാത്രം ഒഴിവാക്കി മാറ്റങ്ങൾ കാണാനുള്ള മാർഗ്ഗവുമില്ല.
ലളിതമായ ശ്രദ്ധിക്കുന്നവയുടെ പട്ടിക
സ്വതേ ഓരോ ശ്രദ്ധിക്കുന്ന താളിലേയും അവസാന തിരുത്ത് മാത്രമേ ശ്രദ്ധിക്കുന്നവയുടെ പട്ടികയിൽ കാണിക്കുകയുള്ളു.
There are two possible problems if a page had a non-minor recent edit, but the last edit was marked as minor:
- non-minor edits will not be shown.
Since one is typically interested in all changes since one last checked, in this case the history of the page needs to be checked.
- if watchlist is set not to show minor changes, then the page will not appear in the watchlist at all.
Many experienced users prefer to use Expanded Watchlist.
Expanded watchlist
With the preference "ഏറ്റവും പുതിയവ മാത്രമല്ല, എല്ലാ മാറ്റങ്ങളും ദൃശ്യമാകുന്ന വിധത്തിൽ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക വികസിപ്പിക്കുക." the watchlist will show all recent edits, listed in chronological order.
In this case the preference "സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ താളുകളിൽ മാറ്റങ്ങൾ ഗണംതിരിക്കുക", which toggles enhanced recent changes, also affects the watchlist the same way: recent changes of watched pages are grouped by day, and within a day by page.
Another preference option is "ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ പ്രദർശിപ്പിക്കേണ്ട പരമാവധി മാറ്റങ്ങൾ:". A site can limit the maximum value for this option, for example the maximum seems to be 1000 on WMF projects.
To show pages with older edits, view the changes by namespaces or use the non-enhanced watchlist, and/or reduce the number of watched pages.
Other effects of watching a page
The watchlist is only one of the features with regard to watching pages; even without ever using it, specifying pages to watch is useful.
Recent and related changes, page history
In Recent Changes, Enhanced Recent Changes, and Related Changes, watched pages are bolded.
If one views the history of a watched page directly, without first viewing the page, the edit at the top (the most recent one) may be marked using update marker message with id 'updatedmarker' (സംവാദം) കഴിഞ്ഞ സന്ദർശനത്തിന് ശേഷം പുതുക്കപ്പെട്ടത്; this applies if the edit was made by someone else and you have not viewed the page (while logged in) since it was made. This is actually enabled together with email notification.
Email notification
- See also Notifications for the 2013 extension.
From MediaWiki 1.5, you can get an email after a watched page has been edited by somebody else. This will not be repeated until you view the page. Viewing a diff or the page history is not enough. Note that you have to be logged in when viewing the page, otherwise you will not be notified of further changes. Optionally this notification system can ignore minor changes (this is the default).
Whether the feature is enabled on a wiki can be seen in the preferences: if it is, the message with id 'tog-enotifwatchlistpages' (സംവാദം) ഞാൻ ശ്രദ്ധിക്കുന്ന താളുകൾക്കോ പ്രമാണങ്ങൾക്കോ മാറ്റം സംഭവിച്ചാൽ എനിക്കു ഇമെയിൽ അയക്കുക will be one of the options of the main section. The notifications for user talk edits are enabled by another preference option.
Having a separate email for every edited page that one likes to watch in the sense of the other watch features, may be too much. New features are being proposed and developed to deal with this: the option to have emails sent, after a delay, with a list of edited pages, and/or the possibility to specify a subset of watched pages for email notification. See also Echo (Notifications) .
For the latter, as a workaround, one may be tempted to log in under a different username just to specify a different (typically smaller) watchlist for email notification. However, after viewing a page under one username, one would have to clear the notification flag for that page for the other username too.
Technical details
To enable it on a wiki, $wgEnotifWatchlist is set to true, and it still depends on preference settings. The email-message below is: message with id 'enotif body' (സംവാദം) പ്രിയ $WATCHINGUSERNAME,
$PAGEINTRO $NEWPAGE $PAGELOG
തിരുത്തിയയാൾ നൽകിയ സംഗ്രഹം: $PAGESUMMARY $PAGEMINOREDIT
തിരുത്തിയയാളെ ബന്ധപ്പെടുക: മെയിൽ: $PAGEEDITOR_EMAIL വിക്കി: $PAGEEDITOR_WIKI
താങ്കൾ ലോഗിൻ ചെയ്ത് ഈ താൾ സന്ദർശിക്കുന്നില്ലങ്കിൽ മറ്റ് അറിയിപ്പുകൾ ഒന്നുമുണ്ടാകുന്നതല്ല. ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക സന്ദർശിച്ചും ഉൾപ്പെട്ട താളുകളിലെ അറിയിപ്പ് മുദ്രകൾ താങ്കൾക്ക് പുനഃക്രമീകരിക്കാവുന്നതാണ്.
താങ്കളുടെ MediaWiki സുഹൃദ് അറിയിപ്പ് സജ്ജീകരണം
-- ഇമെയിൽ അറിയിപ്പ് സജ്ജീകരണങ്ങളിൽ മാറ്റംവരുത്താൻ, സന്ദർശിക്കുക https://www.mediawiki.org/wiki/Special:Preferences
ശ്രദ്ധിക്കുന്ന പട്ടികയിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ, സന്ദർശിക്കുക https://www.mediawiki.org/wiki/Special:EditWatchlist
താൾ താങ്കൾ ശ്രദ്ധിക്കുന്നവയുടെ പട്ടികയിൽ നിന്ന് നീക്കംചെയ്യാൻ, സന്ദർശിക്കുക $UNWATCHURL
അഭിപ്രായം അറിയിക്കാനും മറ്റു സഹായങ്ങൾക്കും: $HELPPAGE See Email notification. Since May 2011 the feature is enabled on all Wikimedia projects for the user talk notifications, and since April 2012 for watchlist edits too. From early May 2012, the preference for edited pages to be added to watchlist is the default.
User preferences
The following options are (or can be) available in Preferences >> User Profile tab
- എനിക്ക് ഇമെയിൽ അയയ്ക്കാൻ മറ്റുള്ളവരെ അനുവദിക്കുക
- ഞാൻ മറ്റുള്ളവർക്കയക്കുന്ന ഇമെയിലുകളുടെ ഒരു പകർപ്പ് എനിക്കും അയക്കുക
- ഞാൻ ശ്രദ്ധിക്കുന്ന താളുകൾക്കോ പ്രമാണങ്ങൾക്കോ മാറ്റം സംഭവിച്ചാൽ എനിക്കു ഇമെയിൽ അയക്കുക
- എന്റെ സംവാദത്താളിനു മാറ്റം സംഭവിച്ചാൽ ഇമെയിൽ അയക്കുക
- ചെറുതിരുത്തുകൾക്കും എനിക്ക് ഇമെയിൽ അയയ്ക്കുക
- ഞാൻ ശ്രദ്ധിക്കുന്ന ചരടുകൾക്ക് മറുപടികളുണ്ടായാൽ ഇമെയിൽ അയയ്ക്കുക
Common misunderstandings
Email notification has many settings, so if you think you've missed something check them carefully.
- The notifications about a page that "has been created" may be about any log action (such as protection) on the page, see T16901 and sons.
- If you don't click the link in the notification, you won't receive it next time.
Look for bolded items in your Special:Watchlist: they're pages you've not yet seen after recent changes and you won't be notified about them (note: your wiki may have hidden this essential highlighting feature).
- Edits by authorised bots sometimes don't cause an email notification even if you've configured your preferences to receive one for that kind of action: namely, if they make a minor edit on your talk page and you've set (only?) "എന്റെ സംവാദത്താളിനു മാറ്റം സംഭവിച്ചാൽ ഇമെയിൽ അയക്കുക", or if they make a minor edit on any page and you've set "ചെറുതിരുത്തുകൾക്കും എനിക്ക് ഇമെയിൽ അയയ്ക്കുക".
This behavior is not documented nor configurable and has some bugs; see T40874.
See also the list of known bugs.
What you cannot watch
Watchlist only detects actual edits to the wikitext of the page.
- Included pages
- Changes to transcluded pages can also change the way the watched page is rendered, however these changes do not appear in the watchlist.
For more information see Help:Page history#Linking to a specific version of a page. One may choose to watch all the templates used, and the templates used by these templates, etc.
- Actions will not appear in watchlist:
- Note that after the move both the old and the new name are watched.
- Some projects have special templates (such as {{Sprotected }}) that should be added to protected pages, thus partly solving the problem.
- Some projects might have a policy to add a deletion notice to the page first, or even to notify main authors on their talk pages.
- One can also periodically check Special:Watchlist/edit page and inspect all broken (red) links.
- Images and categories
- Watching an image or a category means watching only the editable part.
Watchlist will not show uploads of new versions of images. It is not possible to watch a category in the sense of being notified if pages are added or removed. With "related changes," additions to categories can be detected; for removals, one has to watch all pages in the category.
Watching a nonexistent page
One can watch a nonexistent page. This page will appear in the watchlist changes when somebody creates it.
For example, if you watch a page that does not yet have a talk page, you will be notified when someone starts a new discussion on the talk page.
You can watch a page even if neither the content page nor the talk page exists. To do that, go to the page's URL, either by typing the URL directly or following a (broken) link, and then press "Watch" (depending on the skin you may have to press Cancel before getting the link Watch).
Page moves and the watchlist
If a page you have watched is moved to a new title, the new title will be automatically added to your watchlist. Even if the page is later moved back, the new title will remain in your watchlist along with the old one.
Even if the new title is deleted after the page has been moved back, a note about the deletion will appear on your watchlist and the title will remain in your list of watched pages. If you notice mysterious nonexistent pages appearing on your watchlist, this is the most likely explanation.
Related changes feature
- Main article: w:Help:Public watchlist
The "Related changes" can be used to set up watchlist-like functionality, as explained below.
Pages with links (possibly specially created for this purpose, e.g. as subpages of one's user page) can be used with Related Changes as a collection of separate "watchlists". Note however that unlike My Watchlist, Related Changes does not automatically include talk pages; to watch also the corresponding talk pages, links to them also have to be in the page on which Related Changes is applied. If the links to the talk pages are put just for this purpose, a blank space as link label can be used, which makes the link invisible and ineffective, except for Related Changes. Also, using Related Changes there is not the convenience of pressing a "watch" link to add the current page to the list of "watched pages".
Note that Related Changes does not detect an edit in the page itself and its talk page. Either include a self-link and a link to the talk page in the page, or put the page in another "special watchlist", or in one's standard watchlist.
Such pages can use the template mechanism to include other pages.
Watching pages in a category by applying Related Changes to the category has a major drawback: removal of a page from the category is not detected.
An advantage of using Related Changes as alternative for the list of watched pages is that a revision history of the page(s) with links is available, while the system does not keep a record of pages that one has watched. However, Special:Watchlist/raw allows storage of the list: locally, or in a user subpage on the wiki.
If privacy is a concern, an advantage of the watchlist feature (if the list is not stored in a page on the wiki) is that it does not publicly reveal one's interest in a page (if one does not edit it). See also below.
CSS
As an alternative or in addition to using the watchlist feature, one can also define a user style for links to selected pages, putting in one's CSS a list of lines like:
a[title ="pagename"] {color: white; background: red; font-size: 150% }
This works in Opera, but not in Internet Explorer.
On the (Enhanced) Recent Changes page it works like the bolding feature mentioned above, but it is more versatile, e.g. allowing extra emphasis on pages one is very interested in, or different styles for different categories of interesting pages. Furthermore, it also works on user contributions pages, and on regular pages (also for piped links, but not for indirect links through a redirect). It also applies, less usefully, for the section editing links in the page itself.
To highlight links to the given page also from other websites, including interlanguage links, use instead of the above:
a[href ="full URL "] { .. }
Note that the full URL is needed, even to highlight links from the same project, even though the HTML code uses the relative URL /wiki/pagename.
Privacy of watchlists
Ordinary users or administrators cannot tell what is in your watchlist, or who is watching any particular page. Developers who have access to the servers that hold the Wikipedia database can figure out this kind of information. Publicly available database dumps do not include this kind of information.